Talks end after actor Shane Nigam calls producers mentally sick | Oneindia Malayalam

2019-12-10 78

Talks end after actor Shane Nigam calls producers mentally sick
അമ്മ സംഘടനയില്‍ ഞാന്‍ എന്റെ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നുവെന്നും അവര്‍ വളരെ ന്യായമായ ഒരു തീരുമാനം എടുക്കുമെന്നു തന്നെയാണ് മനസ്സിലാക്കാന്‍ പറ്റിയതെന്നും നടന്‍ തുറന്നുപറഞ്ഞു. തുടര്‍ന്നാണ് ചെന്നൈയിലേക്ക് അവാര്‍ഡ് ദാന ചടങ്ങിനായി നടന്‍ പോയത്. നാട്ടില്‍ തിരിച്ചെത്തിയ നടന്‍ ഇന്ന് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാനും എത്തിയിരുന്നു.